Islandpress Job Flash

Saturday, November 17, 2012

തൊഴില്‍ വാര്‍ത്ത :- എയര്‍ ഫോഴ്സില്‍ അവസരം

എയര്‍ ഫോഴ്സില്‍ 18-22 വയസ്സ് പ്രായമായവര്‍ക്ക് അവസരം. ഉയര്‍ന്ന ശമ്പളം. കവരത്തിയില്‍ വെച്ചാണ് സെലക്ഷന്‍ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരുകളില്‍ ബന്ധപ്പെടുക.
9495508137
9495736931 (Career Guidance Kavaratti)

Thursday, August 9, 2012

തൊഴില്‍ അന്വേഷകര്‍ക്കായി വെബ്പോര്‍ട്ടല്‍


തൊഴില്‍ അന്വേഷകര്‍ക്കായി വെബ്പോര്‍ട്ടല്‍
തിരുവനന്തപുരം: രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലുകള്‍ അന്വേഷിക്കുന്നതിനും കണ്ടെത്തുന്നതിനുംവേണ്ടി സംസ്ഥാനത്തെ തൊഴില്‍ അന്വേഷകര്‍ക്കായി വെബ്പോര്‍ട്ടല്‍ തയാറാക്കിയതായി മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. തൊഴില്‍ വകുപ്പിനുവേണ്ടി ഓവര്‍സീസ് ഡെവലപ്മെന്‍റ് ആന്‍ഡ് എംപ്ളോയ്മെന്‍റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്‍സ് (ഒ.ഡി.ഇ.പി.സി) യുടെ നേതൃത്വത്തിലാണ് വെബ്പോര്‍ട്ടല്‍ സജ്ജമാക്കിയത്. രാജ്യത്തെ പ്രമുഖ പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേക്ക് ഈ വെബ്പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. ഒരു സംസ്ഥാന സര്‍ക്കാറിന്‍െറ നേതൃത്വത്തില്‍ ജോബ് പോര്‍ട്ടല്‍ നിലവില്‍വരുന്നത് രാജ്യത്തുതന്നെ ആദ്യമാണ്. ജോബ് പോര്‍ട്ടല്‍ നിലവില്‍ വരുന്നതോടെ വിദേശ തൊഴില്‍ അന്വേഷകരുടെ രജിസ്ട്രേഷനും ഓണ്‍ലൈന്‍ വഴിയാകും. ഉദ്യോഗാര്‍ഥികള്‍ക്ക് തങ്ങളുടെ യോഗ്യതയും മറ്റ് വിവരങ്ങളും നല്‍കി www.odepc.kerala.gov.in  പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.
യൂസര്‍ ഐ.ഡി ഉപയോഗിച്ച് കാലാകാലങ്ങളില്‍ ബയോഡേറ്റ അപ്ഡേറ്റ് ചെയ്യാനും കുറച്ചുകാലത്തേക്ക് വേണമെങ്കില്‍ ബ്ളോക്ക് ചെയ്യാനും പോര്‍ട്ടലില്‍ സംവിധാനം ഉണ്ട്. ബയോഡേറ്റ വിശകലനം ചെയ്ത് യോഗ്യമായവ ആവശ്യമായ കമ്പനികള്‍ക്ക് കൈമാറും. ഈ വിവരം ഉദ്യോഗാര്‍ഥിയെ ഇ-മെയില്‍ വഴി അറിയിക്കും. 100 രൂപയാണ് ഇപ്പോള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്ട്രേഷന്‍ ഫീസായി നിശ്ചയിച്ചത്. വിദേശ തൊഴില്‍ അവസരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ ഡോക്ടര്‍, എന്‍ജിനീയര്‍ തുടങ്ങിയ പ്രഫഷനലുകള്‍ക്ക് 600 രൂപയും, നഴ്സ്, ക്ളാര്‍ക്ക് തുടങ്ങിയ വിദഗ്ധ തൊഴിലാളികള്‍ക്ക് 250 രൂപയും, ക്ളീനര്‍, ലേബര്‍ തുടങ്ങി അവിദഗ്ധ തൊഴിലാളികള്‍ക്ക് 70 രൂപയുമാണ് ഫീസ്.

Tuesday, July 24, 2012

Manager(LDCL)

Lakshadweep Development Corporation LTD.
(A Government of India Undertaking)
F.No.LDCL/Est./2012
Dated : 07.07.2012.
CIRCULAR
It is proposed to fill up the following post in
Lakshadweep Development Corporation Ltd., Kochi. The
candidates must possess the following educational and
other qualifications:
1. Manager
(Finance and Accounts) : 1 No.
a) Scale of Pay
: Rs. 15,600-39, 100/- (PB-3)+
Grade pay Rs. 5400/-.
b) Eligibility
: Graduate and Member of the
Institute of Chartered
Accountants of India.
Minimum of 5 years post
qualification experience in
an executive/managerial
cadre, preferably in
companies of repute and
must have independently
managed financial cost
accounting, taxes,
budgeting, statutory audit,
insurances etc. of a medium
sized corporate entity.
Desirable
: Exposure to ERP and MIS
and having experience in
establishment matters,
liaison with banks,
Government etc.
c) Age
: Not exceeding 40 years as
on 01.01.2012 (Relaxation to
SC/ST/OBC as admissible).
The candidates who are eligible and willing may submit
their applications along with duly attested certificates of
qualification, experience and date of birth within 15 days
of issue of this circular to the Company Secretary,
Lakshadweep Development Corporation Ltd., 27/1038 B,
Panampilly Nagar, Ernakulam, Cochin-682 036. Eligible
candidates in analogous posts may also apply. The
applications not accompanied by the requisite documents
or received after due date are liable to be rejected.
For Lakshadweep Development Corporation Ltd.
Sd/-
(CHERRY NEETA)
Company Secretary.

ഐ.ബിയില്‍ 750 ഒഴിവുകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ് II/എക്‌സിക്യൂട്ടീവ് തസ്തികയിലെ 750 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഒഴിവുമായി ബന്ധപ്പെട്ട വിശദമായ വിജ്ഞാപനം www.mha.nic.in ല്‍ ഉടന്‍ ലഭ്യമാകും. ഇതേ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.

Engine Driver/Attendant/ Lineman/Helper for Lineman/Helper for Meter Testing/ Mechanical Fitter/Oilman/Mazdoor

Applications are invited for the appointment on
contract basis to the post of the Engine Driver/Attendant/
Lineman/Helper for Lineman/Helper for Meter Testing/
Mechanical Fitter/Oilman/Mazdoor and similar grades as
detailed below in consolidated amount of Rs.8000/- under
the Lakshadweep Electricity Department from the qualified
local candidates of Lakshadweep islands. Qualifications
required as per the existing Recruitment Rule for the
appointment to the above said post is given below:
1. No.of Post
- 12 Posts.
2. Age Limit
- Below 40 years.
3. Educational
Qualification - Essential:-
1. SSLC Pass.
2. I.T.I. National Trade
Certificate either in Electrician/
Wireman (2 year course) or
Mechanic Diesel (One year
course).
Desirable :- 1. Preference will be given
to those who have satisfactorily
completed Apprenticeship
Training in Lakshadweep
Electricity Department.
2. Experience in Central Govt./
State Govt./Govt. undertaking in
above field will be considered for
selection.
Selection criteria for awarding marks as follows :-
80% of total marks to essential qualifications ie.
40% of total marks to technical qualification (ITI) and 40%
of total marks to general qualification (SSLC). 20% marks
will be given to desirable qualification, out of which 10%
marks will be given to those who have satisfactorily
completed apprenticeship training in the department. Those
who are not completed apprentice training, the mark will be
given in proportionate based on certificate. 10% marks for
experience will be given for a period of 3 years for Electrician/
Wireman and 4 years for Mechanic (Diesel) from Central
Govt./State Govt./Govt. Undertaking in the above field. If
the experience is not in full then the marks will be given in
proportionate based on experience certificate. Percentage
of marks of the candidates who have taken additional
chances to pass the course will be reduced at a specified
percentage ie. 1% for each additional attempt(s).
Eligible candidates are requested to submit their
applications in plain paper with attested copies of certificates
for proof of Age, Caste and Educational qualifications,
experience with Mark list of essential qualifications etc. to
the undersigned on or before 10.08.2012 at 5 pm.
Applications received without attested copies of certificates,
proof of age and educational qualifications and received after
due date and time will be rejected. The crucial date for
determination of age shall be the last date fixed for receipt
of applications i.e. 10.08.2012.
Sd/-
(R. RAVICHANDAR)
Executive Engineer (Ele).