Islandpress Job Flash

Tuesday, July 24, 2012

ഐ.ബിയില്‍ 750 ഒഴിവുകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ് II/എക്‌സിക്യൂട്ടീവ് തസ്തികയിലെ 750 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഒഴിവുമായി ബന്ധപ്പെട്ട വിശദമായ വിജ്ഞാപനം www.mha.nic.in ല്‍ ഉടന്‍ ലഭ്യമാകും. ഇതേ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.