Islandpress Job Flash

Monday, December 6, 2010

 ബി.പി.സി.എല്ലില്‍ 249 ഒഴിവുകള്‍

ഭകവത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ 249 മാനേജ്‌മെന്റ് ട്രെയിനി ഒഴിവുകള്‍. എന്‍ജിനിയറിങ്, ഹ്യൂമന്‍ റിസോഴ്‌സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. അപേക്ഷക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.bpclcareers.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.