Islandpress Job Flash

Friday, May 27, 2011

Probationary Officer -SBI

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസര്‍മാരുടെ 1000 ഒഴിവുണ്ട്. യോഗ്യത ബിരുദം. അപേക്ഷ ഓണ്‍ലൈനായി www.sbi.co.in ലേക്ക് ജൂണ്‍ 9ന് മുമ്പായി അപേക്ഷിക്കുക.