കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍ തസ്തികയില്‍ നിരവധി ഒഴിവുകളുണ്ട്. കേരളത്തിലുള്‍പ്പെടെ രാജ്യത്തൊട്ടാകെയുള്ള 584 നവോദയ വിദ്യാലയങ്ങളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബര്‍ 22. വിശദവിവരങ്ങള്‍ www.navodaya.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.