സെന്‍ട്രല്‍ പ്ലാന്‍റേഷന്‍ ക്രോപ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂഷന്‍റെ (CPCRI) മിനിക്കോയി ദ്വീപിലുള്ള റീജണല്‍ സ്റ്റേഷനില്‍ താഴെ പറയുന്ന തസ്തികകളിലേക്ക് സ്ഥിര നിയമനം നടത്തുന്നു.
മലയാളം, മഹല്‍ എന്നീ ഭാഷകളിലൊന്ന് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ലക്ഷദ്വീപുകാര്‍ക്ക് മുന്‍ഗണന.
I) തസ്തികയുടെ പേര്:സബ്ജക്റ്റ് മാറ്റര്‍ സ്പെഷ്യലിസ്റ്റ്(ഹോള്‍ട്ടീകള്‍ച്ചര്‍).
2) ശമ്പളം: 15,600-39,100 + GP 5400.
3) യോഗ്യത:
i. ഹോള്‍ട്ടികള്‍ച്ചറില്‍ PG അല്ലെങ്കില്‍ തത്തുല്ല്യം.
ii. കൃഷിവിജ്ഞാന്‍ കേന്ദ്രവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലുള്ള 2 വര്‍ഷത്തെ പരിചയം.
iii. കമ്പ്യൂട്ടര്‍ പരിജ്ഞാനം.
iv. A.S.R.B. നടത്തുന്ന NET യോഗ്യത അഭിലഷണീയ യോഗ്യതയാണ്.
II) തസ്തികയുടെ പേര്: സബ്ജക്റ്റ് മാറ്റര്‍ സ്പെഷ്യലിസ്റ്റ് (അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍).
ii. ഒഴിവ്: 01
iii) യോഗ്യത: അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷനില്‍ PG.
iv. ഓര്‍ഗനൈസേഷന്‍ ഓഫ് ട്രൈനിങ്ങ്, ഫീള്‍ഡ് ഡെമോണ്‍സ്ട്റേഷന്‍ എന്നിവയില്‍ 2 വര്‍ഷത്തെ പരിചയം.
v. കമ്പ്യൂട്ടര്‍ പരിജ്ഞാനം.
A.S.R.B. നടത്തുന്ന NET യോഗ്യത എന്നിവ അഭിലഷണീയമായ പരിജ്ഞാനമാണ്.