Islandpress Job Flash

Saturday, December 10, 2011

DIET calls Librarians| DIET, ലക്ഷദ്വീപ്‌ ലൈബ്രറിയന്‍മാരെ വിളിക്കുന്നു:

ഡിസ്റ്റ്രിക്റ്റ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ എഡ്യൂക്കേഷന്‍ ആന്‍ഡ്‌ ട്രൈനിങ്ങ്‌ (DIET), ലക്ഷദ്വീപ്‌ ലൈബ്രറിയന്‍മാരെ വിളിക്കുന്നു.
1. തസ്തികയുടെ പേര്: ലൈബ്രറിയന്‍ ( ഗ്രൂപ്പ്‌ C നോണ്‍ ഗസറ്റഡ്‌).
2. ശമ്പളം: 9300 - 34,800 + GP 4200.
3. തെരെഞ്ഞെടുപ്പ്‌ രീതി: അക്കാദമിക മെറിറ്റിന്‍റെയും വ്യക്തിഗത മുഖാമുഖത്തിന്‍റെയും(Interview) അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്‌.
[ തസ്തികകള്‍ ലക്ഷദ്വീപുകാര്‍ക്ക്‌ മാത്രം ].

3. യോഗ്യത:
i. BLISC ( ബാച്ചിലര്‍ ഓഫ്‌ ലൈബ്രറി സയന്‍സ്‌)
ii. +2 വിന്‌ (അല്ലെങ്കില്‍ തത്തുല്ല്യം) 50% മാര്‍ക്ക്‌
iii. കൂടാതെ 10 മാസത്തില്‍ കൂറയാത്ത ലൈബ്രറി സയന്‍സിലുള്ള സര്‍ട്ടിഫിക്കറ്റ്‌
[ എല്ലാ യോഗ്യതകളും UGC/ ബന്ധപ്പെട്ട ഗവര്‍മെന്‍റുകള്‍/ ബോഡുകള്‍ അംഗീകരിച്ചതാവണം ]