Islandpress Job Flash

Saturday, August 20, 2011

സതേണ്‍ റെയില്‍വേയില്‍ 32 ഒഴിവുകള്‍

സതേണ്‍ റെയില്‍വേയില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 32 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 5200-20200 രൂപ ശമ്പള സ്‌കെയിലായിരിക്കും. യോഗ്യതയുടെ പൂര്‍ണവിവരങ്ങളും അപേക്ഷാഫോറവും ഉള്‍പ്പെടെയുള്ള വിശദമായ വിജ്ഞാപനം www.rrcchennai.org.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബര്‍ 13. ലക്ഷദ്വീപുകാര്‍ക്ക് സെപ്റ്റംബര്‍ 27.