Islandpress Job Flash

Friday, September 23, 2011

ബിത്ര ഹൈസ്കൂളില്‍ അധ്യാപക തസ്തികകള്‍ ഒഴിവ്

പുതുതായിതുടങ്ങിയ ബിത്ര ഹൈസ്കൂളിലേക്ക് ഇംഗ്ലീഷ്,കെമിസ്ട്രി, ഫിസിക്സ്, ബയോളജി വിഷയങ്ങളിലേക്ക് Degree+BEd കാരെ ആവശ്യമുണ്ട്(10,000 p.m).താല്പര്യമുള്ളവര്‍ Education Directorate ഉമായി ബന്ധപ്പെടുക