Islandpress Job Flash

Wednesday, December 14, 2011

Dept. of I & PR calls Typist | ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ I & PR ടൈപ്പിസ്റ്റിനെ വിളിക്കുന്നു:

ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ഇന്‍ഫോര്‍മേഷന്‍ & പബ്ലിക്‌ റിലേഷന്‍സ്‌ താഴെ കാണിക്കുന്ന തസ്തികയിലേക്ക്‌ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു:

1. തസ്തികയുടെ പേര്: ടൈപ്പിസ്റ്റ്‌
2. തസ്തികയുടെ എണ്ണം: 01
3. ശമ്പളം: 6000/മാസം.


4. യോഗ്യത:
(1) +2 അല്ലെങ്കില്‍ തത്തുല്ല്യം (നിര്‍ബന്ധമായും വേണ്ട യോഗ്യതകള്‍)
(2) കുറഞ്ഞത്‌ 03 മാസം ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ സര്‍ട്ടിഫിക്കറ്റ്‌ (അഭിലഷണീയമായ യോഗ്യത)
5. വയസ്‌: 18-25 (സ്പെഷ്യല്‍ കാറ്റഗറികള്‍ക്ക്‌ നിയമാനുസൃത ഇളവുണ്ടായിരിക്കുന്നതാണ്‌).
6. അപേക്ഷ അയക്കേണ്ട വിലാസം:
The Director
Information & Public Relations,
U.T of Lakshadweep
682555

7. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: 30/12/2011


Click here for reading in English | നോട്ടിഫിക്കേഷന്‍ ഇംഗ്ലീഷില്‍ വായിക്കാന്‍ ക്ലിക്ക്‌ ചെയ്യുക: