പൊന്നാനി: ജില്ലയിലെ ഹൈസ്കൂള്‍ , ഹയള്‍ സെക്കന്‍ഡറി
വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി പഠനത്തിന് ശേഷം സിവില്‍ സര്‍വീസടക്കമുള്ള
ഉയര്‍ന്ന ഉദ്യോഗങ്ങള്‍ ലഭ്യമാക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ
കേരള സര്‍ക്കാറിന്റെകീഴില്‍ പ്രവര്‍ത്തിക്കുന്ന ഈശ്വരമംഗലം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് (ഐ.സി.ആര്‍.സി) ല്‍
ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. ടാലന്‍്റ് ഡവലപ്മെന്‍്റ് കോഴ്സ്
പുതിയ അധ്യയന വര്‍ഷം 8,9,10 ക്ളാസുകളില്‍ പഠിക്കുന്ന മിടുക്കരായ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നു.
2. സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സ്
പുതിയ അധ്യയന വര്‍ഷത്തില്‍ ഹയര്‍ സെക്കന്‍ഡറി ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നു. ഈ കോഴ്സുകള്‍ക്കുള്ള അപേക്ഷ ഫോറം മാര്‍ച്ച് 15 മുതല്‍ ഈശ്വര മംഗലം ഐ.സി.ആര്‍.സിയില്‍ നിന്ന് പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 31നകം ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്‍്റര്‍വ്യൂ ഏപ്രില്‍ ഒന്നിനായിരിക്കും. പുതിയ വര്‍ഷത്തെ ക്ളാസുകള്‍ ഏപ്രില്‍ 9ന് ആരംഭിക്കും.
മൊത്തം സീറ്റുകളില്‍ 50 ശതമാനം മുസ്ലീങ്ങള്‍ക്കും 10 ശതമാനം പട്ടികജാതി , പട്ടിക വള്‍ഗ വിഭാഗങ്ങള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്.
കുടുതല്‍ വിവരങ്ങള്‍ക്ക് 0494-2665489
9895707072