ഇന്ദിരഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ്
രജിസ്ട്രാര്‍, കാമറ പേഴ്സന്‍, ട്രാന്‍സ്ലേറ്റര്‍, അസിസ്റ്റന്റ്
എക്സിക്യൂട്ടിവ് (ഡാറ്റ പ്രോസസിങ്), പ്രൊഡക്ഷന്‍ അസിസ്റ്റന്റ്, പ്രൂഫ്
റീഡര്‍, സ്റ്റെനോഗ്രാഫര്‍, ജൂനിയര്‍ അസിസ്റ്റന്റ് കം ടൈപിസ്റ്റ്, ലാബ്
അറ്റന്‍ഡന്റ് തുടങ്ങിയ തസ്തികകളിലായി 214 ഒഴിവുകളുണ്ട്. തസ്തിക, പ്രായം,
ശമ്പളം എന്നിവയുള്‍പ്പെടെയുള്ള പട്ടിക
www.ignou.ac.in
എന്ന വെബ്സൈറ്റില്‍നിന്ന് മനസ്സിലാക്കുക. ഓണ്‍ലൈനായും അപേക്ഷ
സമര്‍പ്പിക്കാം. തപാലില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 30.
വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് നോക്കുക.