(I) തസ്തിക : ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
യോഗ്യത: ഡൈരക്റ്ററേറ്റ് ഓഫ് ട്രൈനിങ്ങ് ആന്‍ഡ് എംബ്ലോയിമെന്‍റ് നല്‍കുന്ന കമ്പ്യുട്ടര്‍/ ടൈപ്പ്‌റൈറ്റിങ്ങ് സര്‍ട്ടിഫിക്കറ്റ്
സര്‍ട്ടിഫിക്കറ്റില്‍ കാണിക്കുന്ന സ്പീഡിന്‍റെ അടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. സ്പീഡ് തുല്ല്യമാണെങ്കില്‍ സ്പീഡ് ടെസ്റ്റിന്‍റെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്.
വയസ് : 20-30
ഒഴിവുകളുടെ എണ്ണം : 10
(II) തസ്തിക: ക്വാലിറ്റി അഷുറന്‍സ് അസിസ്റ്റന്‍റ്
യോഗ്യത:+2വും കുറഞ്ഞത് 06 മാസം ദൈര്‍ഘ്യമുള്ള DCA
വയസ് : 20-30
+2 വിന്‍റെ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. DCAക്ക് പ്രത്യേക മാര്‍ക്കൊന്നും നല്‍കില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 25/04/2012
അപേക്ഷ അയക്കേണ്ട വിലാസം:
Director
LITSS
Department of Information Technology
Kavaratti 682 553