1. തസ്തികയുടെ പേര്: അകൌണ്ടന്‍റ് ക്ലര്‍ക്ക് (Contract basis)
2. ഒഴിവുകളുടെ എണ്ണം: 01
3. യോഗ്യത:
എം.കോം(M.Com)
അല്ലെങ്കില്‍
ബി.കോം (B.Com)
കൂടാതെ അകൌണ്‍ടന്‍റായുള്ള 1 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം
4. ശമ്പളം: 10,000/-
5. വയസ്: 18- 25 (സ്പെഷ്യല്‍ കാറ്റഗറികള്‍ക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും).
6. അപേക്ഷ അയക്കേണ്ട വിലാസം:
The Secretary
Lakshadweep Building Development Board (LBDB)
Kavaratti
Lakshadweep 682 555
7. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി: 31/03/2012