തിരുവനന്തപുരം: ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, സി.ആര്‍.പി.എഫ്,
എസ്.എസ്.ബി, ഐ.ടി.ബി.പി, അസം റൈഫിള്‍സ് തുടങ്ങിയ കേന്ദ്ര സായുധ
സേനകളിലേക്കുള്ള പരീക്ഷക്ക് ചോദ്യപേപ്പര്‍ മലയാളം ഉള്‍പ്പെടെയുള്ള
പ്രാദേശിക ഭാഷകളിലും തയാറാക്കുമെന്ന് സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍
അറിയിച്ചു. വിശദവിവരങ്ങള്‍ ഡിസംബര്‍ മൂന്നിലെ എംപ്ളോയ്മെന്‍റ് ന്യൂസിലും
സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍െറ www.ssc.nic.in വെബ്സൈറ്റിലും ലഭ്യമാണ്.
ആകെ അരലക്ഷത്തോളം ഒഴിവുകളാണുള്ളത്. റിക്രൂട്ട്മെന്‍റ് പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ ഒഴിവുകളുടെ എണ്ണം തൊണ്ണൂറായിരമായി ഉയര്‍ന്നേക്കാം. പ്രായം 2012 ആഗസ്റ്റ് ഒന്നിന് 18-23. ശമ്പളം 5200-20200 + 2000 രൂപ ഗ്രേഡ് പേ.
പാര്‍ട്ട് ഒന്ന് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ചില ഉദ്യോഗാര്‍ഥികള്‍ക്ക് www.ssconline.nic.in വെബ്സൈറ്റില്‍ പാര്‍ട്ട് രണ്ട് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ പാര്‍ട്ട് രണ്ട് രജിസ്ട്രേഷന്‍ www.sscregistration.sifyitest.com, www.ssconline.nic.in സൈറ്റുകളില്‍ ജനുവരി ഏഴ് വരെ നടത്താം. ഓണ്‍ലൈന്‍ അപേക്ഷയുടെ പാര്‍ട്ട് ഒന്ന് രജിസ്ട്രേഷന്‍ ജനുവരി രണ്ട് വരെ നടത്താം. ഓണ്‍ലൈനായി അല്ലാതെയുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതിയും ജനുവരി ഏഴ് വരെ നീട്ടിയിട്ടുണ്ട്.