(I) വൊക്കേഷണല്‍ ഇന്‍സ്ട്രക്റ്റര്‍.
1. തസ്തികയുടെ പേര്: വൊക്കേഷണല്‍ ഇന്‍സ്ട്രക്റ്റര്‍.
2. ഒഴിവുകളുടെ എണ്ണം: 01.
3. വയസ്: 18-30 (സ്പെഷ്യല്‍ കാറ്റഗറികള്‍ക്ക് നിയമാനുസൃത ഇളവുണ്ടാകും).
4. യോഗ്യത:
(1) SSLC പാസ്
(2) അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള എന്‍ജിനിയറിങ്ങ് ഡിപ്ലോമ.
5. ശമ്പളം: 13,500/-
6. അവസാന തിയതി: 17/01/2012
(II) ഇന്‍സ്ട്രക്റ്റര്‍ (മറൈന്‍ ഫിറ്റര്‍).
1. തസ്തികയുടെ പേര്: ഇന്‍സ്ട്രക്റ്റര്‍ (മറൈന്‍ ഫിറ്റര്‍)
2. തസ്തികയുടെ എണ്ണം: 01
3. വയസ്: 50 വയസില്‍ താഴെയുള്ള യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
4. യോഗ്യത:
(1) മറൈന്‍ എന്‍ജിനിയറിങ്ങിലുള്ള ഡിപ്ലോമ/ ബിരുദം (അംഗീകാര യൂണിവേഴ്സിറ്റിയില്‍ നിന്നുള്ളതായിരിക്കണം). ഇവരുടെ അഭാവത്തില്‍,
(2) മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിലുള്ള ഡിപ്ലോമ/ ബിരുദം (അംഗീകാര യൂണിവേഴ്സിറ്റിയില്‍ നിന്നുള്ളതായിരിക്കണം).
അഭികാമ്യമായ യോഗ്യതകള്‍:
(1) അംഗീകാര സ്ഥാപനത്തിലുള്ള 01 വര്‍ഷത്തെ അധ്യാപന അനുഭവ സമ്പത്ത്(ഡിഗ്രിയുള്ളവര്‍ക്ക്)
അംഗീകാര സ്ഥാപനത്തിലുള്ള 02 വര്‍ഷത്തെ അധ്യാപന അനുഭവ സമ്പത്ത്(ഡിപ്ലോമക്കാര്‍ക്ക്)
(2) മെക്കാനിക്കല്‍ ഡിഗ്രി/ ഡിപ്ലോമക്കാര്‍ക്ക് ഏതെങ്കിലും അംഗീഗൃത കപ്പല്‍ശാലയില്‍ നിന്നുള്ള ട്രൈനിങ്ങ് അഭികാമ്യമായിരിക്കും.5. ശമ്പളം: 13,500/-
(III) മെയിസ്തിരി (മറൈന്‍ ഫിറ്റര്‍:
1. തസ്തികയുടെ പേര്: മെയിസ്തിരി (മറൈന്‍ ഫിറ്റര്‍)
2. തസ്തികയുടെ എണ്ണം: 01
3. വയസ്: 50 വയസില്‍ താഴെയുള്ള യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
4. യോഗ്യത:
SCVT/UTL/NCVT നല്‍കിയ മറൈന്‍ എന്‍ജിന്‍/ മറൈന്‍ ഫിറ്റര്‍ ട്രേട് സര്‍ട്ടിഫിക്കറ്റ്.
അല്ലെങ്കില്‍
ഏതെങ്കിലും അംഗീഗൃത സ്ഥാപനം നല്‍കിയ മറൈന്‍ എന്‍ജിനിയറിങ്ങ് സര്‍ട്ടിഫിക്കറ്റ്.SCVT/UTL/NCVT നല്‍കിയ മെകാനിക് ഡീസല്‍ ഗ്രേഡ്.
അഭികാമ്യം: കുറഞ്ഞത് 06 മാസത്തെ അനുഭവ സമ്പത്ത് (മറൈന്‍ എന്‍ജിനുകള്‍ റിപ്പയറിങ്ങ്).
5. ശമ്പളം: 8000/-
6. അപേക്ഷ അയക്കേണ്ട വിലാസം:
പ്രിന്‍സിപ്പാള്‍
ഡോ. അംബേദ്ക്കര്‍ ITI
കവരത്തി
ലക്ഷദ്വീപ്
682 555